Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attacked Housewife

Ernakulam

മ​ക​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ചു

വൈ​പ്പി​ൻ: മ​ക​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു​പേ​ർ വീ​ട്ട​മ്മ​യെ വീ​ടു ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. മു​ള​വു​കാ​ട് തോ​പ്പി​ൽ പ​റ​മ്പി​ൽ അം​ബി​ക​യെ(60)​യാ​ണ് ആ​ക്ര​മി​ച്ച​ത്. കു​ട കൊ​ണ്ടു കു​ത്തി​യ​തി​നെ തു​ട​ർ​ന്ന് മു​ൻ​വ​ശ​ത്തെ പ​ല്ലി​നും മ​റ്റും പ​രി​ക്കേ​റ്റ ഇ​വ​ർ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ല് അ​ടി​ച്ചു​പൊ​ളി​ക്കു​ക​യും വീ​ട്ട​മ്മ​യെ ത​ള്ളി​യി​ടു​ക​യും കു​റ്റ​ക​ര​മാ​യ രീ​തി​യി​ൽ ബ​ല​മാ​യി പി​ടി​ക്കു​ക​യും ചെ​യ്ത​താ​യി ഇ​വ​ർ പൊലിസി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

പ്ര​തി​ക​ൾ ക​ട​മാ​യി വാ​ങ്ങി​യ 20000 രൂ​പ തി​രി​കെ ചോ​ദി​ച്ചി​ട്ട് ന​ൽ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് പൊലിസി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മ​ത്രേ. സം​ഭ​വ​ത്തി​ൽ മു​ള​വു​കാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​നു ആ​ന്‍റ​ണി (45) ,ജോ​സ് മൈ​ജോ (36) എ​ന്നി​വ​ർ​ക്കെ​തി​രെ മു​ള​വു​കാ​ട് പൊലിസ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Latest News

Corehub Up